K-TET വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ [OCT 2022, MARCH 2023, FEB 2022, MAY 2021, OCT-2018, JANUARY 2019, NOVEMBER 2019, DECEMBER 2020, FEB-2020] സർട്ടിഫിക്കറ്റ് വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ 02-11 -2023 മുതൽ വിതരണം ചെയുന്നതാണ് [10 AM TO 4 PM]. സർട്ടിഫിക്കറ്റ് വന്നവരുടെ ലിസ്റ്റ് (11 പേജ്) താഴെ ചേർക്കുന്നു. ലിസ്റ്റിൽ ഉൾപ്പെട്ടവർ മാത്രം (താഴെ കൊടുത്തിരിക്കുന്ന ഓരോ ലിസ്റ്റും താഴേക്ക് SCROLL ചെയ്തു നോക്കേണ്ടതാണ്.) ഒറിജിനൽ ഹാള്‍ടിക്കറ്റുമായി CANDIDATE തന്നെ വന്ന് സര്‍ട്ടിഫിക്കറ്റ് ഉടൻ തന്നെ കൈപ്പറ്റേണ്ടതാണ്.
K-TET വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ [FEB 2022, OCT 2022, FEB 2020, DEC 2020, MAY 2021, NOV 2019, JUNE 2019, JANUARY 2019, JUNE 2018, 2013] സർട്ടിഫിക്കറ്റ് വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ 01-06 -2023 മുതൽ വിതരണം ചെയുന്നതാണ് [10 AM TO 4 PM]. സർട്ടിഫിക്കറ്റ് വന്നവരുടെ ലിസ്റ്റ് (12 പേജ്) താഴെ ചേർക്കുന്നു. ലിസ്റ്റിൽ ഉൾപ്പെട്ടവർ മാത്രം (താഴെ കൊടുത്തിരിക്കുന്ന ഓരോ ലിസ്റ്റും താഴേക്ക് SCROLL ചെയ്തു നോക്കേണ്ടതാണ്.) ഒറിജിനൽ ഹാള്‍ടിക്കറ്റുമായി CANDIDATE തന്നെ വന്ന് സര്‍ട്ടിഫിക്കറ്റ് ഉടൻ തന്നെ കൈപ്പറ്റേണ്ടതാണ്.