Wednesday, December 11, 2024

     


    


    വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ നിന്നും കെ ടെറ്റ് ഏപ്രിൽ 2024 വരെ പരീക്ഷ എഴുതി വിജയിച്ച്  വെരിഫിക്കേഷൻ പൂർത്തീകരിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ്  16-12-2024 തിങ്കളാഴ്ച വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് വിതരണം ചെയ്യുന്നതാണ്.ഉദ്യോഗാർഥികൾ ഒറിജിനൽ ഹാൾ ടിക്കറ്റ് സഹിതം നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

സർട്ടിഫിക്കറ്റ് ലഭ്യമായ രജിസ്റ്റർ നമ്പറുകൾ താഴെ  ലിങ്ക് പരിശോധിക്കാവുന്നതാണ് .



CLICK HERE

Sunday, July 28, 2024

 വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും  കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ (കാറ്റഗറി 1 to  കാറ്റഗറി4) അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന 05/08/2024 ന്  വണ്ടൂർ  ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ  വെച്ച് നടക്കുന്നതാണ്.

SSLC,+2 ഡിഗ്രി, ബി എഡ്/ടി ടി സി, ( അസ്സലും പകർപ്പും )കെ ടെറ്റ് ഹാൾ ടിക്കറ്റ്, കെ ടെറ്റ് റിസൾട്ട്‌ ഷീറ്റ് എന്നിവ ഹാജരാക്കേണ്ടതാണ് 


ബി എഡ് / ടി ടി സി പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി....

Monday, June 10, 2024

K-TET CERTIFICATE

 

വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ പെട്ട പരീക്ഷ കേന്ദ്രങ്ങളില്‍ നിന്നും K-TETപരീക്ഷ എഴുതി വിജയിച്ച്  വെരിഫിക്കേഷൻപൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍  12-06-2024 ന്  വിതരണം  ചെയുന്നതാണ്. സർട്ടിഫിക്കറ്റ് വന്നവരുടെ ലിസ്റ്റ്  താഴെ  ചേർക്കുന്നു.  ലിസ്റ്റിൽ ഉൾപ്പെട്ടവർ മാത്രം (താഴെ കൊടുത്തിരിക്കുന്ന ഓരോ ലിസ്റ്റും താഴേക്ക് SCROLL ചെയ്തു നോക്കേണ്ടതാണ്.) ഒറിജിനൽ  ഹാള്‍ടിക്കറ്റുമായി CANDIDATE തന്നെ  വന്ന്  സര്‍ട്ടിഫിക്കറ്റ്  ഉടൻ തന്നെ കൈപ്പറ്റേണ്ടതാണ്.CLICK HERE

Saturday, March 16, 2024



വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ നിന്നും കെ ടെറ്റ് OCTOBER 2023 പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന താഴെ പറയുന്ന തീയതിയിൽ വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ്.

കാറ്റഗറി -I -21/03/2024

കാറ്റഗറി -II-22/03/2024

കാറ്റഗറി III ,IV -23/ 03/ 2024 

SSLC ,+2 ,ഡിഗ്രി ,ബി എഡ് / ടി ടി സി (അസ്സലും പകർപ്പും) ഹാൾടിക്കറ്റിന്റെ പകർപ്പ് KTET  റിസൾട്ട് ഷീറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.


ബി എഡ് / ടി ടി സി  പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി