വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ നിന്നും കെ ടെറ്റ് OCTOBER 2023 പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന താഴെ പറയുന്ന തീയതിയിൽ വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ്.
കാറ്റഗറി -I -21/03/2024
കാറ്റഗറി -II-22/03/2024
കാറ്റഗറി III ,IV -23/ 03/ 2024
SSLC ,+2 ,ഡിഗ്രി ,ബി എഡ് / ടി ടി സി (അസ്സലും പകർപ്പും) ഹാൾടിക്കറ്റിന്റെ പകർപ്പ് KTET റിസൾട്ട് ഷീറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.
ബി എഡ് / ടി ടി സി പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി