വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ (കാറ്റഗറി 1 to കാറ്റഗറി4) അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന 05/08/2024 ന് വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ്.
SSLC,+2 ഡിഗ്രി, ബി എഡ്/ടി ടി സി, ( അസ്സലും പകർപ്പും )കെ ടെറ്റ് ഹാൾ ടിക്കറ്റ്, കെ ടെറ്റ് റിസൾട്ട് ഷീറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്
ബി എഡ് / ടി ടി സി പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി....