K-TET 2022 വരെ വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ 30-08-2022 മുതൽ വിതരണം ചെയുന്നതാണ് [10 AM to 4 PM]. സർട്ടിഫിക്കറ്റ് വന്നവരുടെ ലിസ്റ്റ് (09 പേജ്) താഴെ ചേർക്കുന്നു. ലിസ്റ്റിൽ ഉൾപ്പെട്ടവർ മാത്രം (താഴെ കൊടുത്തിരിക്കുന്ന ഓരോ ലിസ്റ്റും താഴേക്ക് SCROLL ചെയ്തു നോക്കേണ്ടതാണ്.) ഒറിജിനൽ ഹാള്‍ടിക്കറ്റുമായി CANDIDATE തന്നെ വന്ന് സര്‍ട്ടിഫിക്കറ്റ് ഉടൻ തന്നെ കൈപ്പറ്റേണ്ടതാണ്.
1) CLICK HERE February 2022 Only
2) CLICK HERE
7) CLICK HERE