Wednesday, September 16, 2026

കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

 

കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

       വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെ-ടെറ്റ് , ഡിസംബർ 2025 വിജ്ഞാപനം  വരെയുള്ള പരീക്ഷ എഴുതി വിജയിച്ച്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തീകരിച്ചവരുടെ അസ്സൽ കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം  18-09-2026  വെള്ളിയാഴ്ച  മുതൽ 30-09-2026  ബുധനാഴ്ച്ച വരെ  വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടത്തുന്നതാണ്. പരീക്ഷാർത്ഥികൾ    ഒറിജിനൽ ഹാൾ ടിക്കറ്റ് സഹിതം നേരിട്ടെത്തി, താഴെ കൊടുത്ത പ്രകാരമുള്ള  സമയക്രമം പാലിച്ച് സർട്ടിഫിക്കറ്റ്  കൈപ്പറ്റേണ്ടതാണ്.

ക്രമ നം. 

കാറ്റഗറി 

കെ-ടെറ്റ്  ഡിസംബർ 2025

 രജിസ്റ്റർ നമ്പർ 
വിതരണം നടത്തുന്ന തീയതി, ദിവസം   
1 കാറ്റഗറി 1 513008 മുതൽ 513524 വരെ 18-09-2026, വെള്ളി 
2 കാറ്റഗറി 1 513529 മുതൽ 514161 വരെ 19-09-2026, ശനി
3 കാറ്റഗറി 2 620406 മുതൽ 620915 വരെ 22-09-2026, ചൊവ്വ 
4 കാറ്റഗറി 2 620916 മുതൽ 621282 വരെ 23-09-2026, ബുധൻ 
5 കാറ്റഗറി 2 621283 മുതൽ 621723 വരെ 24-09-2026, വ്യാഴം 
6 കാറ്റഗറി 2 621724 മുതൽ 622278 വരെ 25-09-2026, വെള്ളി 
7 കാറ്റഗറി 3 720785 മുതൽ 721262 വരെ 26-09-2026, ശനി
8 കാറ്റഗറി 3 721263 മുതൽ 721745 വരെ 28-09-2026, തിങ്കൾ 
9 കാറ്റഗറി 3 721747 മുതൽ 722457 വരെ 29-09-2026, ചൊവ്വ 
10 കാറ്റഗറി 4 807640 മുതൽ 808336 വരെ  30-09-2026, ബുധൻ 
    

   ഡിസംബർ 2025നു മുൻപുള്ള വിജ്ഞാപനപ്രകാരം പരീക്ഷയെഴുതിയവരുടെ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാൻ വരുന്നവർ മുകളിൽ കൊടുത്തിട്ടുള്ള പ്രകാരം അതത് കാറ്റഗറികൾക്കുള്ള തീയതി നോക്കി വരേണ്ടതാണ്.       



 പരീക്ഷാഭവനിൽ നിന്നും സർട്ടിഫിക്കറ്റ് ലഭ്യമായ രജിസ്റ്റർ നമ്പറുകൾ താഴെ കൊടുത്ത   ലിങ്കിൽ ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്

👉  CLICK HERE

മുകളിലെ ലിങ്കിൽ കൊടുത്തിരിയ്ക്കുന്ന ഓരോ പേജും പരിശോധിച്ച് , ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുള്ള പരീക്ഷാർത്ഥികൾ മാത്രം അവരുടെ ഒറിജിനൽ ഹാൾടിക്കറ്റുമായി നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ് .