Tuesday, March 30, 2021

K-TET ഡിസംബർ  2021 വരെ വെരിഫിക്കേഷൻ പൂർത്തീകരിച്ച പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍  11-01-2022 മുതൽ  വിതരണം    ചെയുന്നതാണ്. ഒറിജിനൽ   ഹാള്‍ടിക്കറ്റുമായി CANDIDATE തന്നെ  വന്ന്  സര്‍ട്ടിഫിക്കറ്റ്  ഈ മാസം തന്നെ കൈപ്പറ്റേണ്ടതാണ് ലിസ്റ്റ് (11 പേജ്) താഴെ  ചേർക്കുന്നു CLICK HERE



K-TET RESULTS CLICK HERE

D.El.Ed RANK LISTS 

HUMANITIES CLICK HERE

SCIENCE CLICK HERE
COMMERCE CLICK HERE

Monday, June 8, 2020

K-TET സർട്ടിഫിക്കറ്റ്

K-TET വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍  വിതരണം ചെയുന്നതാണ് . ഹാള്‍ടിക്കറ്റുമായി വന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ് ലിസ്റ്റ് താഴെ  ചേർക്കുന്നു. 

Monday, December 2, 2019

K-TET വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് ഡി ഇ ഒ ,വണ്ടൂരിൽനിന്നും 01/12/2019 മുതൽ വിതരണം ചെയുന്നതാണ് ലിസ്റ്റ് താഴെ  ചേർക്കുന്നു. 

Friday, June 28, 2019

 K-TET വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് ഡി ഇ ഒ ,വണ്ടൂരിൽനിന്നും 01/07/2019 മുതൽ വിതരണം ചെയുന്നതാണ് ലിസ്റ്റ് താഴെ  ചേർക്കുന്നു.