Tuesday, October 6, 2026

സ്പെഷ്യൽ ടീച്ചേഴ്സ് കെ-ടെറ്റ് വെരിഫിക്കേഷൻ

 


 വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപെട്ട പരീക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഫെബ്രുവരി 2026 സ്പെഷ്യൽ കെ ടെറ്റ്  പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സൽ രേഖകളുടെ വെരിഫിക്കേഷൻ വണ്ടൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസിൽ വച്ച് നടക്കുന്നു                 

                      

 09-10-2026 കാറ്റഗറി 1

12-10-2026 കാറ്റഗറി 2

13-10-2026 കാറ്റഗറി 3

14-10-2026 കാറ്റഗറി 4



എന്നീ ഓർഡറിൽ നടക്കുന്നു...